തൊഴിലിടങ്ങളിലെയും ,സോഷ്യൽ മീഡിയയിലെയും സ്റ്റോക്ക്ഹോം സിൻഡ്രോം ,ആൽഫ മെയിൽ എഫ്ഫക്റ്റ് ,ടോക്സിക് മസ്കുലാനിറ്റി - ചില ചിന്തകൾ ! [കഴിഞ്ഞ ദിവസം ഓഫീസിലെ ഔട്ട് ബൗണ്ട് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പ്രിയപ്പെട്ട കുറച്ചുപേരുമായി സംസാരിച്ചത് .] സോഷ്യൽ മീഡിയയിൽ എല്ലാം വളരെ സജീവമായ ആളുകൾക്ക് ഒരു പക്ഷെ വളരെ പരിചിതമായ വാക്കുകൾ ആയിരിക്കും സ്റ്റോക്ക്ഹോം സിൻഡ്രോമും ,ആൽഫ മെയിലും ,ടോക്സിക് മസ്കുലാനിറ്റിയും എല്ലാം .കാരണം അത്രമേൽ വലിയ ചർച്ചകൾ ,വീഡിയോ ബ്ലോഗുകൾ ,ട്രോളുകൾ എല്ലാം നടക്കുന്ന ഒരു വിഷയം ആണിത് .എന്നാൽ ഇതൊക്കെ ആദ്യമായി മാത്രം കേൾക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ടാകും .ഇതെല്ലം തെന്നെ നമ്മുടെ തെന്നെ അവസ്ഥകളും ,ഫീച്ചേഴ്സും ആണെന്നതുകൊണ്ട് തെന്നെ വാക്കുകൾ അറിയില്ലെങ്കിലും ഇതെന്താണെന് നമുക്ക് ഓരോരുത്തർക്കും സ്വന്തം അനുഭവങ്ങളിൽ നിന്നോ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നോ അറിയുന്നവർ ആയിരിക്കും എന്നുറപ്പാണ് . ഇതൊക്കെ എങ്ങനെയാണ് നമ്മുടെ തൊഴിലിടങ്ങളും ,സോഷ്യൽ സ്പേസുമായും ഒക്കെ ബന്ധപ്പെടുന്നത് എന്ന് പറയുന്നതിന് മുൻപ് നമുക്കൊരു കഥ പറയാം . ഈ കഥ നടക്കുന്നത് സ്വീഡനിൽ ആണ് .1973 ലെ ഒരു ആഗസ്റ്റ് മാസത്തിൽ സ്വീഡന്റെ ...
Posts
Showing posts from January, 2022