Posts

Showing posts from June, 2021
Image
      Digital Education - what all we need in a Learning software?   Our education sector is going through one of the hardest times by the covid crises and it is continuing     for the past one and half years. There is no specific system, process and tools available for the public education as of today even though the digital education takes place through tablets, WhatsApp, Google Docs, Google Meet, Zoom and other TV Channels. The lack of a good digital learning platform for our public education is still a major drawback and this has created a big crisis in the education sector as a whole. Today we have good digital learning tools available in the market but the fact is that still there is no integrated digital learning software available for the schools especially in the public education system. Agree that there are certain schools having this facility but majority of the students doesn’t have a good platform to continue their learning due to lack of ...
Image
ഡിജിറ്റൽ വിദ്യാഭ്യാസം - ചില ചെറിയ ചിന്തകൾ   ലോക്ക്ഡൌൺ കാലത്ത് എന്ത് എങ്ങനെ ചെയ്യണം എന്നുള്ളതിന് ഒരു വ്യക്തതയും ഇല്ലാത്ത ഒരു മേഖല വിദ്യാഭ്യാസം ആണെന്ന് തോന്നി പോകുന്നു. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ഒരേ പോലെ വലയുന്ന കാലം ആയി തോന്നിയിട്ടിട്ടുണ്ട്. ടാബ്‌ലെറ്റ്‌, വാട്ടസ്ആപ്പ് , ഗൂഗിൾ ഡോക്സ്, ഗൂഗിൾ മീറ്റ്, സൂം ,വിക്ടർ ചാനൽ  എന്നിവ വഴിയൊക്കെ  അത് നടക്കുന്നുണ്ടെങ്കിലും എന്തെങ്കിലും വ്യകതമായ ഒരു പ്രോസസ്സോ, സിസ്റ്റമോ അതിനുണ്ടോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഒരു പേരിന് പലതും നടക്കുന്നു എന്നതല്ലാതെ മുഴുവനായും ഉള്ള ഒരു ഡിജിറ്റൽ ലേണിംഗ് പ്ലാറ്റഫോം നമുക്ക് ഇല്ലാ എന്നുള്ളത് വലിയ പോരായ്മ ആയി തോന്നി പോകുന്നു. പറയുമ്പോൾ നമുക്ക് എല്ലാ ടൂൾസും ഇന്ന് ലഭ്യമാണ്. പക്ഷെ ഇതിന്റെ എല്ലാം ഇന്റഗ്രേറ്റഡ് ആയ ഒരു പ്ലാറ്റഫോം ഇപ്പോളും നമ്മുടെ സ്കൂളുകളിൽ ഇല്ലാ എന്നതാണ് വാസ്തവം. (ബൈജു ആപ്പ് പോലുള്ളവ മറന്നിട്ടല്ല, പക്ഷെ അതൊക്കെ എല്ലാവരിലും എത്തിയിട്ടും ഇല്ല, എല്ലാവർക്കും സമ്പത്തികമായി സാധ്യവുമില്ല ). ഇങ്ങനെ എല്ലാം കൂടി ഒരു പ്ലാറ്റ്ഫോം ഉണ്ടാകുമ്പോൾ എന്തൊക്കെ ആകും വേണ്ടി വരുക. മുഖ്യമന്ത...